തിരികെ പ്രധാന പേജിലേക്ക്

ഗ്രാവിറ്റി ഓൺലൈൻ അക്കാദമി – സ്വകാര്യതാ നയം

അവസാനം പുതുക്കിയത്: ജൂലൈ 2026

ഗ്രാവിറ്റി ഓൺലൈൻ അക്കാദമിയിൽ (gravityonlineacademy.com), ഞങ്ങളുടെ സന്ദർശകരുടെയും വിദ്യാർത്ഥികളുടെയും സ്വകാര്യതയ്ക്കാണ് ഞങ്ങൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത്. ഈ സ്വകാര്യതാ നയ രേഖയിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങളും അവ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതുമാണ് പ്രതിപാദിക്കുന്നത്.

സ്വകാര്യതാ നയത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഞങ്ങളുടെ സപ്പോർട്ട് ചാനൽ വഴിയോ privacy@gravityonlineacademy.com എന്ന ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.

1. ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങൾ

ഞങ്ങളുടെ വിദ്യാഭ്യാസ സേവനങ്ങൾ നിങ്ങൾക്ക് മികച്ച രീതിയിൽ നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി താഴെ പറയുന്ന വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുന്നു:

2. വിവരങ്ങളുടെ ഉപയോഗം

ശേഖരിച്ച വിവരങ്ങൾ ഞങ്ങൾ താഴെ പറയുന്ന രീതികളിൽ ഉപയോഗിക്കുന്നു:

3. വിവര സുരക്ഷ

നിങ്ങളുടെ വിവരങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതിൽ നിന്നും അനധികൃതമായി ആക്സസ് ചെയ്യുന്നതിൽ നിന്നും തടയുന്നതിന് ആവശ്യമായ സുരക്ഷാ മാനണ്ഡങ്ങൾ ഞങ്ങൾ നടപ്പിലാക്കുന്നു.

പ്രത്യേകം ശ്രദ്ധിക്കുക: ഇൻറർനെറ്റിലൂടെയുള്ള ഒരു ഡാറ്റാ കൈമാറ്റവും 100% സുരക്ഷിതമാണെന്ന് ഉറപ്പ് നൽകാൻ സാധ്യമല്ല. എങ്കിലും നിങ്ങളുടെ ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു.

4. ഡാറ്റ പങ്കുവെക്കലും മൂന്നാം കക്ഷി വെളിപ്പെടുത്തലുകളും

ഗ്രാവിറ്റി ഓൺലൈൻ അക്കാദമി നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷികൾക്ക് വിൽക്കുകയോ വാടകയ്ക്ക് നൽകുകയോ ചെയ്യുന്നില്ല. ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം നൽകുന്നതിനായി പേയ്‌മെന്റ് പ്രൊസസ്സറുകൾ പോലെയുള്ള വിശ്വസനീയമായ മൂന്നാം കക്ഷി സേവനങ്ങൾ ഞങ്ങൾ ഉപയോഗിക്കാറുണ്ട്. നിങ്ങളുടെ അനുമതിയോടെ മാത്രമേ ഈ വിവരങ്ങൾ പങ്കുവെക്കൂ.

5. മൂന്നാം കക്ഷി സ്വകാര്യതാ നയങ്ങൾ

ഗ്രാവിറ്റി ഓൺലൈൻ അക്കാദമിയുടെ സ്വകാര്യതാ നയം മറ്റ് പരസ്യദാതാക്കൾക്കോ വെബ്സൈറ്റുകൾക്കോ ബാധകമല്ല. അതിനാൽ കൂടുതൽ വിവരങ്ങൾക്കായി അതത് വെബ്സൈറ്റുകളുടെ സ്വകാര്യതാ നയങ്ങൾ പരിശോധിക്കാൻ ഞങ്ങൾ നിർദ്ദേശിക്കുന്നു.

6. കുട്ടികളുടെ സ്വകാര്യത

കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ രക്ഷിതാക്കളുടെ ശ്രദ്ധയും മാർഗ്ഗനിർദ്ദേശവും ഉണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. 13 വയസ്സിന് താഴെയുള്ള കുട്ടികളിൽ നിന്ന് ഞങ്ങൾ ബോധപൂർവ്വം വിവരങ്ങളൊന്നും ശേഖരിക്കുന്നില്ല. അത്തരം വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സിസ്റ്റത്തിൽ നിന്നും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുന്നതാണ്.

7. സ്വകാര്യതാ നയത്തിലെ മാറ്റങ്ങൾ

ഞങ്ങളുടെ സ്വകാര്യതാ നയങ്ങളിൽ കാലാനുസൃതമായി മാറ്റങ്ങൾ വരുത്തിയേക്കാം. മാറ്റങ്ങൾ വരുത്തുമ്പോൾ ഈ പേജിൽ അത് പ്രസിദ്ധീകരിക്കുന്നതാണ്. മാറ്റങ്ങൾ ഈ പേജിൽ പ്രസിദ്ധീകരിക്കുന്ന നിമിഷം മുതൽ നിലവിൽ വരും.

ബന്ധപ്പെടാൻ

സ്വകാര്യതാ നയത്തെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഞങ്ങളുടെ സപ്പോർട്ട് പേജ് വഴിയോ താഴെ പറയുന്ന വിലാസങ്ങളിലോ ബന്ധപ്പെടാവുന്നതാണ്: